News & Events

ചുങ്കത്തറ പഞ്ചായത്ത് ചളിക്കുളം വാർഡിൽ സിപിഎം ൽ നിന്നും ഇന്ത്യൻ നാഷണൽ കോൺഗ്രസിലേക്ക് കടന്നു വന്ന 7 പ്രിയപ്പെട്ടവർ

ചുങ്കത്തറ പഞ്ചായത്ത് ചളിക്കുളം വാർഡിൽ സിപിഎം ൽ നിന്നും ഇന്ത്യൻ നാഷണൽ കോൺഗ്രസിലേക്ക് കടന്നു വന്ന 7 പ്രിയപ്പെട്ടവർ സുരേഷ് അഭിനന്ദ് നിവാസ്,അനിയൻ കുഞ്ഞു കുന്ത്രയിൽ,സണ്ണി കൊറ്റത്ത്,രാജൻ വയലിൽ,പഠിറ്റേതിൽ പ്രസന്നൻ പ്രവീൺ നിവാസ്, ജോർജ്ജ് കൊറ്റത്ത്,അഭിനന്ദ് അഭിനന്ദ് നിവാസ് എന്നിവരെ കോൺഗ്രസിലേക്ക് സ്വീകരിച്ചപ്പോൾ..