News & Events

ഒറ്റ ബൂത്തിൽ പിറവിയെടുത്ത പത്തര മാറ്റിന്റെ തിളക്കമുള്ള പത്ത് സി യു സി പ്രസിഡന്റുമാർക്കൊപ്പം തിരൂരങ്ങാടി മുൻസിപ്പാലിറ്റിയിൽ

ഒറ്റ ബൂത്തിൽ പിറവിയെടുത്ത പത്തര മാറ്റിന്റെ തിളക്കമുള്ള പത്ത് സി യു സി പ്രസിഡന്റുമാർക്കൊപ്പം തിരൂരങ്ങാടി മുൻസിപ്പാലിറ്റിയിൽ അറുപത്തിയാറാം നമ്പർ ബൂത്തിൽ പത്ത് സി യു സികളാണ് രൂപീകരിക്കപ്പെട്ടത് ഒരു ബൂത്തിൽ പത്ത് കോൺഗ്രസ് യൂണിറ്റ് കമ്മിറ്റികൾ രൂപീകരിക്കുകയെന്ന അത്യപൂർവ്വവും ശ്രമകരവുമായ ദൗത്യത്തിനു നേതൃത്വം നൽകിയ കൗൺസിലർ അലിമോൻ തടത്തിലിനും ബൂത്ത് പ്രസിഡന്റ് സുബൈർ മച്ചിങ്ങലിനും അഭിവാദ്യങ്ങൾ